കഴിഞ്ഞ 37 വര്‍ഷങ്ങളായി ഇന്ത്യയില്‍ സ്വകാര്യ/ ഗവണ്മെന്റ് മേഖലകളില്‍ IT SUPPORT നല്കുന്ന 1000 കോടിയോളം വിറ്റുവരവ് ഉള്ള കമ്പനിയാണ് CMS . ഈ അനുഭവ പരിചയം CMS INSTITUTE ലെ വിദ്യാര്‍ത്ഥികള്‍ക്ക് തീര്‍ച്ചയായും ഗുണകരമാണ്. ട്രെയിനിംഗ് കാലയളവില്‍ ഇന്ത്യയില്‍ എവിടെയെങ്കിലും ട്രാന്‍സ്ഫര്‍ ആവശ്യമായി വന്നാല്‍ തൊട്ടടുത്തുള്ള CMS ന്റെ ട്രെയിനിംഗ് സെന്ററില്‍ പഠനം പൂര്‍ത്തിയാക്കാവുന്നതാണ്.
Information
Technology രംഗത്തെ അനുഭവ പരിജ്ഞാനവും വിദഗ്ദ്ധരുടെ രൂപകല്പനയാലും CITCA, CITA എന്നീ പാക്കേജ് നെറ്റ് വര്‍ക്കിംഗ് മേഖലയിലെ ഘടകങ്ങളായ HARDWARE, CCNA,
MCITP, MCSA 2012, RHCE, ETHICAL HACKING, CLOUD
virtualization, ITIL എന്നിവ ഉള്‍കൊള്ളുന്നു. CCSP എന്ന പാക്കേജ് സോഫ്റ്റ്വെയര് മേഖലയിലെ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ പദവിയുടെ സാങ്കേതിക ഘടകങ്ങളായ C#.NET, JAVA, PHP, SQL, UML, SVN, HTML ANDROID എന്നിവ ഉള്‍കൊള്ളുന്നു.
ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകള്‍ ഈ ട്രെയിനിംഗ് പൂര്‍ത്തിയാക്കി ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്നു എന്നത് CMS ന് ലഭിച്ച അംഗീകാരം തന്നെയാണ്. സമാന മേഖലയില്‍ 37 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനി ട്രെയിനിംഗ് നല്കുന്നു എന്നത് മറ്റുള്ള Institute ല്‍ നിന്നും CMS നെ വേര്‍തിരിക്കുന്നു. CITCA, CITA, CCSP Training വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കമ്പനി തന്നെ തൊഴില്‍ അവസരങ്ങള്‍ നല്കുന്നു.
വിശദമായ വിവരങ്ങള്‍ക്ക്: 0497-6450780/08089304060
വിശദമായ വിവരങ്ങള്‍ക്ക്: 0497-6450780/08089304060
No comments:
Post a Comment